ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ബാബു നമ്പൂതിരി മോഹൻലാലിന്റെ അഭിനയജീവിതത്തിൽ സംഭവിച്ച ഭയാനകമായ അനുഭവം പങ്ക് വെച്ചത്. ഷൂട്ടിങ്ങിനിടെ ആനയുടെ തുമ്പിക്കൈയ്യിൽ നിന്നും മോഹൻലാലിനെ ജീവിതം…