മനുഷ്യത്വം

‘അഭിമാനത്തോടെ ഞാൻ പറയും, ഇത് മഹാനടൻ മാത്രമല്ല; മഹാ മനുഷ്യത്വവുമാണ്. ഒരേയൊരു മോഹൻലാൽ’ – തുറന്നുപറഞ്ഞ് ഹരീഷ് പേരടി

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹരീഷ് പേരടി. മോഹൻലാൽ മഹാനടൻ മാത്രമല്ലെന്നും മഹാ മനുഷ്യത്വവുമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹരീഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ എന്ന…

2 years ago