മമ്മൂക്ക നായകനാകുന്ന ദി പ്രീസ്റ്റ് മാർച്ച് നാലിന് തീയറ്ററുകളിലെത്തും. സെക്കൻഡ് ഇല്ലാത്ത കാരണം ഇതുപോലെയുള്ള ബിഗ്‌ബഡ്‌ജറ്റ് സൂപ്പർസ്റ്റാർ ചിത്രങ്ങൾ വമ്പൻ നഷ്‌ടം നേരിടേണ്ടി വരുമെന്നുള്ളതിനാലാണ് റിലീസ് നീട്ടി…