മമ്മൂട്ടി

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഒക്ടോബർ 7ന് തിയറ്ററുകളിലേക്ക്

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണർത്തിയായിരുന്നു…

2 years ago

ആദ്യമായി കിട്ടിയ പ്രതിഫലം 2000 രൂപ, മമ്മൂട്ടിയുടെ മകനായത് കൊണ്ടല്ല ആ അവസരം ലഭിച്ചത് : തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

ജീവിതത്തിൽ ആദ്യമായി തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത് മമ്മൂട്ടിയുടെ മകനാണെന്ന കാരണത്താൽ അല്ലെന്ന് തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കേളി ടെയിൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ…

2 years ago

‘മമ്മൂട്ടി താമസിക്കുന്ന ഹോട്ടലിൽ എന്നെങ്കിലും ഒരു മുറിയെടുക്കണമെന്ന് സ്വപ്നം കണ്ടിരുന്നു’; ആ വലിയ ആഗ്രഹം തുറന്നുപറഞ്ഞ് നടൻ വിക്രം

കാതൽ കൺമണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിക്രം അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കാര്യമായ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. എന്നാൽ, മമ്മൂട്ടിയെ നായകനാക്കി…

2 years ago

ചിന്തയിലാണ്ട് മമ്മൂട്ടി; ദുരൂഹത നിറച്ച് റോഷാക്കിന്റെ അടുത്ത പോസ്റ്റർ

സിനിമാപ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന 'റോഷാക്ക്'. ചിത്രത്തിന്റെ അടുത്ത പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബർ ഏഴിന് ചിത്രത്തിന്റെ…

2 years ago

ലോകമെങ്ങും തിരുവോണ ദിനത്തിൽ ‘ഒറ്റ്’ എത്തുന്നു; കുഞ്ചാക്കോ ബോബന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മറ്റ് താരങ്ങളും

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഒറ്റ്' സിനിമ തിയറ്ററുകളിലേക്ക്. സെപ്തംബർ എട്ടിന് ചിത്രം ലോകമെങ്ങുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മലയാളം, തമിഴ്…

2 years ago

മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിൽ സന്തോഷമുണ്ട്, പക്ഷേ ടെൻഷനില്ല; മമ്മൂട്ടിയിൽ ഒരു മാജിക്കുണ്ടെന്ന് ജിയോ ബേബി

ഏറെ ചർച്ചയായ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയ്ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'ശ്രീധന്യ കാറ്ററിങ്ങ് സർവീസ്'. തിയറ്ററുകളിൽ റിലീസ് ചെയ്ത…

2 years ago

സോഷ്യൽ മീഡിയയിൽ തരംഗമായി റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ; ആരാധകരെ കീഴടക്കി മമ്മൂട്ടി

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ ആയിരുന്നു മമ്മൂട്ടിയുടെ 'റോഷാക്ക്' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററിനായി കാത്തിരുന്നത്. റോഷാക്ക് സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ 215…

2 years ago

സെക്കൻഡ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’ എത്തി; ആദ്യ പോസ്റ്ററിനെ കടത്തിവെട്ടി ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ എത്തിച്ച് സെക്കൻഡ് പോസ്റ്റർ

പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും ഒരുപോലെ ഉളവാക്കിയ മമ്മൂട്ടി നായകനായി എത്തുന്ന 'റോഷാക്ക്' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഭയത്തിന്റെ മൂടുപടവുമായെത്തിയ ആദ്യ പോസ്റ്റർ…

2 years ago

‘ഈ സ്നേഹം കൂടുതൽ കരുത്തേകുന്നു’; പത്തൊമ്പതാം നൂറ്റാണ്ടിൽ സാന്നിധ്യമായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സംവിധായകൻ വിനയൻ

മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞ് സംവിധായകൻ വിനയൻ. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായതിനാണ് ഇരുവർക്കും വിനയൻ നന്ദി അറിയിച്ചിരിക്കുന്നത്. തിരുവോണ…

2 years ago

‘ഇത്രയും നാൾ ഞാൻ പഠിച്ചതല്ലേ, ഇനി രണ്ടു കൊല്ലം വിശ്രമജീവിതം നയിച്ചോട്ടെ’; ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

നിരവധി കോമഡി ഷോകളിലും സിനിമകളിലും സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി എത്തുന്ന 'മൈ നെയിം ഈസ് അഴകൻ' ടീസർ റിലീസ് ചെയ്തു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്…

2 years ago