മരക്കാറുടെ ജീവിതം വളച്ചൊടിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നു; മരക്കാർ റിലീസ് തടയാൻ ഹർജി

മരക്കാറുടെ ജീവിതം വളച്ചൊടിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നു; മരക്കാർ റിലീസ് തടയാൻ ഹർജി

മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. കുഞ്ഞാലി മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തൂർ സ്വദേശിനി മുഫീദ…

5 years ago