മരക്കാർ മലയാളത്തിലെ ബാഹുബലിയെന്ന് ദേശീയ പുരസ്‌കാര ജൂറി അംഗം; 101 ശതമാനം എന്റർടൈൻ ചെയ്യിക്കുന്ന ചിത്രം

മരക്കാർ മലയാളത്തിലെ ബാഹുബലിയെന്ന് ദേശീയ പുരസ്‌കാര ജൂറി അംഗം; 101 ശതമാനം എന്റർടൈൻ ചെയ്യിക്കുന്ന ചിത്രം

മികച്ച ചലച്ചിത്രത്തിനുള്ള അറുപത്തിയേഴാമത്‌ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് എല്ലായിടത്ത് നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ചിത്രത്തെ മലയാളത്തിന്റെ ബാഹുബലിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് ജൂറി അംഗം…

4 years ago