മറ്റൊരു താരപുത്രനുമായി ജീത്തു ജോസഫ് വീണ്ടും; പ്രണവിന് ശേഷം ഇനി നായകൻ കാളിദാസ്

മറ്റൊരു താരപുത്രനുമായി ജീത്തു ജോസഫ് വീണ്ടും; പ്രണവിന് ശേഷം ഇനി നായകൻ കാളിദാസ്

പ്രണവ് മോഹൻലാലിനെ നായകനാക്കി ആദിയെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിലും നായകൻ ഒരു താരപുത്രൻ. പൂമരത്തിലൂടെ മലയാളത്തിലേക്കുള്ള തന്റെ വരവറിയിച്ച ജയറാമിന്റെ…

7 years ago