മലയാളം സിനിമ

എമ്പുരാൻ ലൊക്കേഷൻ ഹണ്ടിൽ പൃഥ്വിരാജും അണിയറപ്രവർത്തകരും, പ്രതീക്ഷയോടെ ആരാധകർ

മലയാള സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ലൂസിഫറിനെ ഇരുകൈയും നീട്ടി…

1 year ago

പാക്കപ്പിൽ തീ പാറിച്ച് നിവിൻ പോളി, ടൈറ്റിൽ ഉടനെത്തും – എൻപി42വിന് കിടിലൻ പാക്കപ്പ്

മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി നായകനാകുന്ന നാൽപത്തിരണ്ടാം ചിത്രം പാക്കപ്പ് ചെയ്തു. തീ പാറുന്ന പാക്കപ്പ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിവിൻ പോളിയെ നായകനാക്കി…

1 year ago

‘നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ’ – ലഹരി ഉപയോഗിച്ച് പല്ലുപോയ നടൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞയാളോട് ടിനി ടോം

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞയിടെ നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് പല്ലു പൊടിഞ്ഞു പോയ ഒരു…

1 year ago

‘ലഹരി പേടിച്ച് സിനിമയിലേക്ക് മകനെ വിടാൻ പേടിയാണെങ്കിൽ സ്കൂളിലും വിടാൻ സാധിക്കില്ല’ – ടിനി ടോമിന് എതിരെ രഞ്ജൻ പ്രമോദ്

ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ തനിക്ക് ഭയമാണെന്ന് പറഞ്ഞ നടൻ ടിനി ടോമിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ഡ്രഗ് യൂസ് അല്ല…

1 year ago

‘മലയാളത്തിൽ എനിക്ക് സുഹൃത്തുക്കളുണ്ട്. നല്ല പ്രൊജക്ട് വന്നാൽ ചെയ്യും, പക്ഷേ ഒരു സഹായം ആവശ്യമാണ്’ – വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

തെന്നിന്ത്യൻ സിനിമകളോടുള്ള ഇഷ്ടത്തെക്കുറിച്ചും താൽപര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. വളരെ ബഹുമാനത്തോടെയാണ് തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയെ കാണുന്നതെന്ന് വ്യക്തമാക്കിയ പ്രിയങ്ക തമിഴിലും തെലുങ്കിലും…

1 year ago

‘കാരവാൻ എന്ന് കേൾക്കുന്നതേ ഇന്ദ്രൻസ് ചേട്ടന് വെറുപ്പാണ്, അദ്ദേഹം കാരവാൻ ഉപയോഗിക്കാറില്ല’; കാരണം വെളിപ്പെടുത്തി നടൻ ബൈജു

മലയാളസിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആ‍ർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം കുറഞ്ഞിട്ടുണ്ടെന്നും നടൻ ബൈജു. ആർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം കുറഞ്ഞത് കാരവാനിന്റെ വരവോടു കൂടിയാണെന്നും ബൈജു പറഞ്ഞു. അഭിനയിക്കുമ്പോൾ…

1 year ago

‘എനിക്ക് കിട്ടാത്ത ദേശീയ അവാർഡ് മമ്മൂട്ടിക്കും കിട്ടരുതേ’; എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാളസിനിമയിൽ എന്ന് മുകേഷ്

തനിക്ക് കിട്ടാത്ത അവാർ‍ഡ് മമ്മൂട്ടിക്ക് കിട്ടരുതേ എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാള സിനിമയിലെന്ന് നടൻ മുകേഷ്. അത് മറ്റാരുമല്ല,കഴിഞ്ഞയിടെ നമ്മളെ വേർപിരിഞ്ഞു പോയ നടൻ ഇന്നസെന്റ്…

1 year ago

‘എനിക്ക് ഒപ്പമുള്ള ആ സീൻ ചെയ്യാൻ അന്ന് മമ്മൂട്ടി തയ്യാറായില്ല’; സംവിധായകനെ കുഴപ്പിച്ച ആ സംഭവത്തെക്കുറിച്ച് തെസ്നി ഖാൻ

ഹാസ്യരംഗങ്ങളിൽ മികച്ച പ്രകചടനം നടത്തി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് തെസ്നി ഖാൻ. കൊച്ചിൻ കലാഭവനിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരം നൃത്തവും മാജിക്കും…

1 year ago

ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവറിൽ ദുൽഖർ സൽമാൻ, ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ നടനായി താരം

ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവറിൽ ഇടം പിടിച്ച് നടൻ ദുൽഖർ സൽമാൻ. മാഗസിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഇഷ്യൂവിലാണ് കവറിൽ ദുൽഖർ സൽമാൻ ഇടം പിടിച്ചത്.…

1 year ago

നീല ഉടുപ്പിൽ ഹോട്ട് ആയി മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി; കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആരാധകൻ

അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ലിച്ചി എന്ന കഥാപാത്രമായി എത്തി മലയാളി സിനിമാപ്രേമികളുടെ മനസിൽ അതേ പേരിൽ തന്നെ കയറിക്കൂടിയ താരമാണ് അന്ന രാജൻ. അന്ന രേഷ്മ…

1 year ago