മലയാളം സിനിമ

‘ഇതുവരെ എനിക്ക് ഒരു അവാർഡ് പോലും കിട്ടിയിട്ടില്ല, നെപ്പോട്ടിസം ആണെങ്കിൽ ഞാനിപ്പോൾ എത്ര പടം ചെയ്തേനെ?’ – വിമർശനങ്ങളോട് പ്രതികരിച്ച് അഹാന കൃഷ്ണ

സിനിമയിലേക്കുള്ള നടി അഹാനയുടെ വരവ് നെപ്പോട്ടിസത്തിന്റെ ഭാഗമാണെന്ന് വിമർശനം ഉയർന്നിരുന്നു. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് അഹാന സിനിമയിലേക്ക് എത്തിയത്. കരിയറിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ…

2 years ago

തിയറ്ററുകൾ കീഴടക്കാൻ മൈക്കും സംഘവും ഇന്നുമുതൽ; ആരാധകർക്ക് മുന്നിലേക്ക് ജോൺ എബ്രഹാമിന്റെ ആദ്യ മലയാളസിനിമ

ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന സിനിമയായ മൈക്ക് ഇന്നുമുതൽ തിയറ്ററുകളിൽ. യുവനായിക അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ്…

2 years ago

‘മോഹൻലാലിന് ഒപ്പം മലയാളത്തിൽ അഭിനയിക്കണം; പ്രിയദർശനോട് ഞാൻ അവസരം ചോദിക്കും’; ആഗ്രഹം തുറന്നുപറഞ്ഞ് അക്ഷയ് കുമാർ

മലയാളസിനിമയിലെ പ്രിയതാരം മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. രക്ഷാബന്ധൻ എന്ന അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ മലയാളി…

2 years ago

‘അഭിനയിച്ചത് വിശ്വാസം തോന്നിയ സിനിമകളിൽ മാത്രം. മലയാളത്തിൽ ഇടവേളകൾ വന്നതിന് കാരണമുണ്ട്’: മനസു തുറന്ന് നസ്രിയ

മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നസ്രിയ നസിം. കഴിഞ്ഞ കുറച്ചുകാലമായി സിനിമയിൽ അഭിനയത്തിൽ സജീവമല്ലായിരുന്നു താരം. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ 'ആഹാ സുന്ദരാ' കഴിഞ്ഞയിടെയാണ് റിലീസ്. ഇപ്പോൾ നെറ്റ്ഫ്ലിക്സിലും…

3 years ago

‘എന്റെ പൊന്നേ ഇനി സിനിമയും വേണ്ട ഒന്നും വേണ്ട, ആത്മഹത്യയുടെ വക്കത്തെത്തും’: തുറന്നുപറഞ്ഞ് സാന്റ്ക്രൂസ് നിർമാതാവ്

സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് കാശ് വാരുന്നത് അന്യഭാഷാ ചിത്രങ്ങളാണെന്ന് സിനിമ നിർമാതാക്കൾ. ഇതരഭാഷയിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് കാശ് വാരുമ്പോൾ മലയാള…

3 years ago

‘ഫാൻസ് ജോലിയില്ലാത്ത തെണ്ടികൾ; ഫാന്‍സ് പൊട്ടന്‍മാര്‍ വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല’ – ഫാൻസിന് എതിരെ വിനായകൻ

ആരാധകർക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തിൽ എത്തിയപ്പോൾ ആണ് നടൻ വിനായകൻ ഇങ്ങനെ പറഞ്ഞത്. ഫാൻസ് വിചാരിച്ചാൽ ഒരു സിനിമയെ…

3 years ago

‘ഒരു മുഴുനീള ലാലേട്ടൻ ചിത്രം’ – ആറാട്ട് സിനിമയ്ക്ക് കൈയടിച്ച് നടി സാനിയ ഇയ്യപ്പൻ

തിയറ്ററുകൾ കീഴടക്കി ഉത്സവപ്രതീതി തീർത്ത് 'ആറാട്ട്' മുന്നേറുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ 'ആറാട്ട്' തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും…

3 years ago

നടി ഗൗരി കൃഷ്ണൻ വിവാഹിതയാകുന്നു; വരൻ പൗർണമിത്തിങ്കൾ സംവിധായകൻ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണൻ. സീരിയലുകളിലൂടെ പ്രിയതാരമായി മാറിയ ഗൗരി കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. സീരിയൽ സംവിധായകൻ കൂടിയായ മനോജ് പേയാട് ആണ് വരൻ. ഗൗരി…

3 years ago

‘മലയാളസിനിമയിലെ മാഫിയ 15 അംഗസംഘമാണ്, അതിൽ നടൻമാരും സംവിധായകരുമുണ്ട്’ – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഷമ്മി തിലകൻ

മലയാളസിനിമയിൽ പതിനഞ്ച് അംഗ മാഫിയസംഘമുണ്ടെന്നും അതിൽ നടൻമാരും സംവിധായകരുമുണ്ടെന്നും ഷമ്മി തിലകൻ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ മാഫിയാസംഘങ്ങളെക്കുറിച്ച് ഷമ്മി തിലകൻ വെളിപ്പെടുത്തിയത്.…

3 years ago