മാങ്കുളത്ത് ഷെയിനെ റിസോർട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; വാർത്ത വ്യജമെന്ന് മാങ്കുളം സ്വദേശി; ഫേസ്ബുക്ക് കുറിപ്പ്

മാങ്കുളത്ത് ഷെയിനെ റിസോർട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; വാർത്ത വ്യാജമെന്ന് മാങ്കുളം സ്വദേശി; ഫേസ്ബുക്ക് കുറിപ്പ്

ഖുർബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാങ്കുളത്ത് ഉണ്ടായിരുന്ന സമയത്ത് റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഷെയ്ന്‍ നിഗം കൂകി വിളിച്ച്‌ ശല്യപ്പെടുത്തിയതിനാല്‍ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ…

5 years ago