മാത്യൂസ് പുളിക്കൻ

‘എന്നും എൻ കാവൽ’; ‘കാതൽ ദി കോർ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി, പ്രണയാർദ്രരരായി മമ്മൂട്ടിയും ജ്യോതികയും

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'കാതൽ ദി കോർ'. മമ്മൂട്ടിയുടെ നായികയായാണ് ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുന്നത്.…

1 year ago