മമ്മൂക്കയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ മാമാങ്കത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി വർഷങ്ങളുടെ കാത്തിരിപ്പുകൾ സഫലമായതിന്റെ സന്തോഷത്തിലാണ്. ലാലേട്ടനെ കാണുക എന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്നും ആ…