കാമ്പസുകളെയും കൗമാര മനസുകളെയും യുവാക്കളെയും ഒരുപോലെ കീഴടക്കിയ ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ മൂന്ന നായികമാർ ആയിരുന്നു…