മാസ്റ്റർ ഓഡിയോ ലോഞ്ചിലെ വിജയ്‌യുടെ പ്രസംഗത്തിനായി താനും കാത്തിരിക്കുവെന്ന് അജു വർഗീസ്

മാസ്റ്റർ ഓഡിയോ ലോഞ്ചിലെ വിജയ്‌യുടെ പ്രസംഗത്തിനായി താനും കാത്തിരിക്കുന്നുവെന്ന് അജു വർഗീസ്

നികുതി വെട്ടിച്ചുവെന്ന ആരോപണത്തിന്മേൽ തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്‌തതും വലിയ വാർത്തകൾ തീർത്തിരുന്നു. ബോക്സോഫീസിൽ 300 കോടി നേടിയെന്ന് പറയുന്ന…

5 years ago