മിഖായേലിനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് നിവിൻ പോളിയും മിഖായേൽ ടീമും

മിഖായേലിനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് നിവിൻ പോളിയും മിഖായേൽ ടീമും; വീഡിയോ കാണാം

നിവിൻ പോളിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മിഖായേൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേൽ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെയും…

6 years ago