മീനാക്ഷി രവീന്ദ്രൻ

‘ലുലുമാളിൽ വെച്ച് ഒരു അപ്പാപ്പൻ തുറിച്ചു നോക്കി, അടുത്തു ചെന്നിട്ട് എന്താ ചേട്ടാ എന്ന് ചോദിച്ചു’; മറുപടി കേട്ട് താൻ ഉരുകിപ്പോയെന്ന് മീനാക്ഷി

റിയാലിറ്റി ഷോയിലൂടെയും പിന്നീട് അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായികാനായകൻ എന്ന പരിപാടിയിലൂടെ എത്തിയ മീനാക്ഷി ഇപ്പോൾ 'ഉടൻ പണം' പരിപാടിയുടെ അവതാരകയാണ്.…

2 years ago