മീര സിനിമ

‘വിക്രമിന് ഒപ്പമുള്ള ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് പ്രണയമല്ല തോന്നിയത്, ഛർദിക്കാനാണ് വന്നത്’ – മീര സിനിമയിലെ രംഗത്തെക്കുറിച്ച് ഐശ്വര്യ

നടൻ വിക്രമിന് ഒപ്പം അഭിനയിച്ച ഓർമകൾ പങ്കുവെച്ച് നടി ഐശ്വര്യ ഭാസ്കർ. മീര എന്ന സിനിമയെക്കുറിച്ചുള്ള ഓർമകളാണ് പങ്കുവെച്ചത്. ചിത്രത്തിൽ ഐശ്വര്യയും വിക്രമും തമ്മിലുള്ള ഒരു ചുംബനരംഗം…

2 years ago