മുകൾപ്പരപ്പ് സിനിമ ട്രയിലർ

മുകൾപ്പരപ്പ് സിനിമയുടെ ട്രയിലർ മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത്, സെപ്തംബർ 1ന് ചിത്രം തിയറ്ററുകളിൽ

ടീസർ എത്തിയതിനു പിന്നാലെ മീഡിയ മീറ്റുകളിലും മറ്റും സജീവ ചർച്ചയായി മാറി കഴിഞ്ഞിരുന്ന മുകൾപ്പരപ്പ് സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ…

1 year ago