മുരുകന്റെ പുലിവേട്ട ഇനിയും തീർന്നിട്ടില്ല; ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് യുട്യൂബ് പതിപ്പിന് 60 മില്ല്യൺ കാഴ്ച്ചക്കാർ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു .ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ…

4 years ago