തിയറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ് ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുഹ്സിൻ പരാരി ആയിരുന്നു.…