പുതിയൊരു ജോണർ ചിത്രമൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ മേജർ രവി. ആർമി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അദ്ദേഹം ഇനി ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമാണ് ഒരുക്കുന്നത്. സുരേഷ്…