മൈ നെയിം ഈസ് അഴകൻ റിലീസ്

‘മൈ നെയിം ഈസ് അഴകൻ’ ഇന്നു മുതൽ തിയറ്ററുകളിൽ, ബിനു തൃക്കാക്കര നായകനാകുന്ന ചിത്രം എത്തുന്നത് 60ൽ അധികം തിയറ്ററുകളിൽ

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായകരാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം മൈ നെയിം ഈസ് അഴകൻ ഇന്നു മുതൽ തിയറ്ററുകളിലേക്ക്. അറുപതിൽ…

2 years ago