‘മോന്റെ ജന്മദിനം ആയിരുന്നു.. ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു’ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി കിഷോർ സത്യ

‘മോന്റെ ജന്മദിനം ആയിരുന്നു.. ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു’ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി കിഷോർ സത്യ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ കിഷോര്‍ സത്യ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഒരാളാണ്. തന്റെ മകന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. കൊറോണ വില്ലനായതോടെ ഒരു അന്യനെപോലെ…

4 years ago