കനലിന് ശേഷം മോഹൻലാലിൻറെ നായികയായി ഹണി റോസ് വീണ്ടുമെത്തുന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിലാണ് ഹണി റോസ് വീണ്ടും ലാലേട്ടന്റെ നായികയാകുന്നത്.…