മലയാള സിനിമ നടന്മാരുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ. 17 വർഷമായി അമ്മയുടെ പ്രസിഡന്റായി തുടരുന്ന ഇന്നസെന്റ് ആ സ്ഥാനം ഒഴിയുകയാണ്. ഇന്നസെന്റിന്റെ നിർദ്ദേശപ്രകാരം മോഹൻലാൽ നോമിനേഷൻ…