മോഹൻലാൽ. മരക്കാർ

ആരാധകർക്ക് നടുവിലൂടെ മരക്കാർ കാണാൻ മോഹൻലാൽ; കൊച്ചിയിലെ തിയറ്ററിൽ അർദ്ധരാത്രിയിൽ ആവേശം അണപൊട്ടി

ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് തിയറ്ററുകളെ പൂരപ്പറമ്പാക്കാൻ 'മരക്കാർ - അറബിക്കടലിന്റെ സിംഹം' അർദ്ധരാത്രി 12 മണിയോടെ തിയറ്ററുകളിൽ എത്തി. ആരാധർകർക്കൊപ്പം പങ്കുചേരാൻ മോഹൻലാലും തിയറ്ററിലേക്ക് എത്തി.…

3 years ago