മോഹൻലാൽ

‘ആ കെട്ടിപ്പിടുത്തത്തിനു ശേഷം അപ്പു പെർഫോം ചെയ്തത് വേറൊരു എനർജിയിൽ ആയിരുന്നു’ – പ്രണവ് മോഹൻലാലിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രമായ അരുൺ നീലകണ്ഠനും അയാളുടെ അച്ഛൻ വേഷം ചെയ്ത വിജയരാഘവനും…

2 years ago

മലയാള സിനിമയിലെ തലതൊട്ടപ്പൻമാരുടെ സാന്നിധ്യത്തിൽ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി, പ്രിയപ്പെട്ട കൂട്ടുകാരന് ആശംസകൾ നേർന്ന് യുവതാരങ്ങൾ

പ്രശസ്ത ചലച്ചിത്ര നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങ്. അദ്വൈത ശ്രീകാന്താണ് വധു. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളസിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ…

2 years ago

പുലർച്ചെ ഒന്നരയ്ക്ക് ഖത്തറിന്റെ മണ്ണിലിറങ്ങി മോഹൻലാൽ, പ്രിയനടനെ കാണാൻ തടിച്ചു കൂടിയ മലയാളികളെ കണ്ട് അമ്പരന്ന് ഖത്തർ

ഖത്തറിന്റെ മണ്ണിലേക്ക് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ പറന്നിറങ്ങിയത് പുലർച്ചെ ഒന്നരയ്ക്ക്. തങ്ങളുടെ പ്രിയതാരത്തെ കാണാൻ നിരവധി ആരാധകരാണ് അർദ്ധരാത്രിയിലും വിമാനത്താവളത്തിൽ എത്തിയത്. ഖത്തർ ലോകകപ്പിനുള്ള തന്റെ സമ്മാനം…

2 years ago

മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ ഭാമിനിയായി ഞെട്ടിച്ച് ഹണി റോസ്, മോൺസ്റ്റർ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ് കീഴടക്കി ഹണിയുടെ ഭാമിനി

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ഹണി റോസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് അഭിനേതാക്കളായി…

2 years ago

മോൺസ്റ്റർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഹണി റോസ്, ലാലേട്ടന് ഒപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടിയ കഥാപാത്രം തന്റെ കരിയറിൽ വേറെയില്ലെന്നും ഹണി റോസ്

വലിയ സന്തോഷത്തിലാണ് നടി ഹണി റോസ്. കാരണം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ഒപ്പം അഭിനയിച്ച ചിത്രം മോൺസ്റ്റർ ഇന്ന് റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായവുമായി ചിത്രം തിയറ്ററുകളിൽ…

2 years ago

‘മോൺസ്റ്റർ സിനിമയിലെ ആക്ഷൻ രംഗങ്ങൾ സാധാരണ സിനിമയിലുള്ളത് പോലല്ല’ – ആക്ഷൻ ഇത്ര പ്രാധാന്യം നൽകുന്ന ഒരു സിനിമ ചെയ്യുന്നത് വളരെ കാലങ്ങൾക്ക് ശേഷമെന്ന് മോഹൻലാൽ

മലയാളികളുടെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം മോൺസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയെക്കുറിച്ചും സിനിമയിലെ ചില രംഗങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. സിനിമയിലെ ആക്ഷൻ രംഗങ്ങൾ…

2 years ago

മോൺസ്റ്റർ ഇതുവരെ മലയാളത്തിൽ കാണാത്ത പ്രമേയമെന്ന് മോഹൻലാൽ, ഇത്തരം സിനിമ ലഭിക്കുന്നത് അപൂർവമെന്നും താരം

ആരാധകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. സിനിമയെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം. മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രം ധൈര്യപൂർവം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.…

2 years ago

മോഹൻലാൽ ആരാധകർക്കു വേണ്ടി ‘മോൺസ്റ്റർ’ എത്തുന്നു, രാവിലെ ഒമ്പതര മുതൽ ഫാൻസ് ഷോ

മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമായ മോൺസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 21ന് ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഏതായാലും റിലീസിന് മുമ്പായി മോഹൻലാൽ…

2 years ago

വടക്കാഞ്ചേരി ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇമ്മാനുവേലിന്റെ പിതാവിനെ വിളിച്ച് ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ, ലാലേട്ടനെ നന്ദി അറിയിച്ച് ആരാധക‍ർ

വടക്കാഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ആറു ജീവനുകളാണ് പൊലിഞ്ഞത്. കൂട്ടുകാരുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി അപകടത്തിന് സാക്ഷികളായ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം സ്കൂളിൽ എത്തി തുടങ്ങി.…

2 years ago

‘അന്ന് ലാലേട്ടൻ വിളിച്ച് സംസാരിച്ചപ്പോൾ ഒരു അവാർ‍ഡ് കിട്ടിയ സന്തോഷമായിരുന്നു’ – മോഹൻലാൽ ഫോണിൽ വിളിച്ച ആ നിമിഷത്തെക്കുറിച്ച് അപർണ ബാലമുരളി

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടി അപർണ ബാലമുരളി തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷനിമിഷത്തെക്കുറിച്ച് തുറന്നുപറയുകയാണ്. നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചതിനെക്കുറിച്ചാണ് അപർണ…

2 years ago