മോഹൻലാൽ

പൃഥ്വി ലാലേട്ടനെ കണ്ടു; കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനമെത്തി; എമ്പുരാൻ വരുന്നു

ആരാധകർ കാത്തു കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ലൂസിഫറിന്റെ രണ്ടാം ഭാഗം 'എമ്പുരാൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം വന്നിരിക്കുന്നത്.…

2 years ago

മോഹൻലാലിനോട് ഒരു കഷണം ചിക്കൻ ചോദിക്കുന്ന സോമൻ; നൊസ്റ്റു ഉണർത്തുന്ന ചിത്രവുമായി ബാബു ആന്റണി

സോഷ്യൽ മീഡിയയിൽ നടൻ ബാബു ആന്റണി പങ്കുവെച്ച ഒരു പഴയകാല ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. ഫോട്ടോയിൽ ബാബു ആന്റണിക്ക് ഒപ്പം മോഹൻലാലും സോമനും ആണ്…

2 years ago

‘ഈ സ്നേഹം കൂടുതൽ കരുത്തേകുന്നു’; പത്തൊമ്പതാം നൂറ്റാണ്ടിൽ സാന്നിധ്യമായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സംവിധായകൻ വിനയൻ

മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞ് സംവിധായകൻ വിനയൻ. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായതിനാണ് ഇരുവർക്കും വിനയൻ നന്ദി അറിയിച്ചിരിക്കുന്നത്. തിരുവോണ…

2 years ago

വീട്ടിൽ ദേശീയപതാക ഉയർത്തി മോഹൻലാലും സുരേഷ് ഗോപിയും; ‘ഹർ ഘർ തിരംഗ’ രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുമെന്ന് മോഹൻലാൽ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കുചേർന്ന് നടൻമാരായ സുരേഷ് ഗോപിയും മോഹൻലാലും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായാണ്…

2 years ago

മോഹൻലാലിന്റെ ലാംബ്രട്ട സ്കൂട്ടറിൽ പൃഥ്വിരാജും സുപ്രിയയും; ലാലേട്ടന്റെ വീട്ടിൽ ഡിന്നറിനെത്തി താരദമ്പതികൾ

കൊച്ചിയുടെ നഗരമധ്യത്തിൽ മോഹൻലാൽ അടുത്തിടെ സ്വന്തമാക്കിയ വീടിന്റെ പ്രധാന ആകർഷണം എന്നു പറയുന്നത് പ്രവേശന കവാടത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ലാംബ്രട്ട സ്കൂട്ടർ ആണ്. ഇട്ടിമാണി എന്ന സിനിമയിൽ…

2 years ago

‘മോഹൻലാലിന് ഒപ്പം മലയാളത്തിൽ അഭിനയിക്കണം; പ്രിയദർശനോട് ഞാൻ അവസരം ചോദിക്കും’; ആഗ്രഹം തുറന്നുപറഞ്ഞ് അക്ഷയ് കുമാർ

മലയാളസിനിമയിലെ പ്രിയതാരം മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. രക്ഷാബന്ധൻ എന്ന അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ മലയാളി…

2 years ago

മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ, വിജയന് ഉമ്മ കൊടുത്ത് ദാസൻ, ഒപ്പം സത്യൻ അന്തിക്കാടും

'എടാ ദാസാ' എന്നുള്ള വിളിയും 'എന്താടാ വിജയാ' എന്ന മറുവിളിയും ജീവനുള്ള കാലത്തോളം മലയാളി സിനിമാപ്രേമികൾ മറക്കില്ല. കാരണം, കാലമെത്ര മുന്നോട്ട് കുതിച്ചാലും ദാസനും വിജയനും മലയാളികളുടെ…

3 years ago

മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ മകൻ അഭിനയിക്കുമ്പോൾ എന്ന് പറയുന്നതിന്റെ അത്ര അപകടം എന്റെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ഇല്ല: സുരേഷ് ഗോപി

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം 'പാപ്പൻ' തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സുരേഷ് ഗോപിക്ക്…

3 years ago

‘ഓഹോഹോ ഓ നരൻ’; കുത്തിയൊലിക്കുന്ന പുഴയിൽ ‘ബാപ്പൂട്ടി’യായി ചങ്ങാടം തനിയെ തുഴഞ്ഞ് മോഹൻലാൽ, വൈറലായി വീഡിയോ

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത് നടൻ മോഹൻലാൽ ചങ്ങാടം തുഴയുന്ന വീഡിയോ ആയിരുന്നു. കുത്തിയൊലിക്കുന്ന പുഴയിലാണ് താരം ചങ്ങാടവുമായി ഇറങ്ങിയത് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയദർശൻ സംവിധാനം ചെയ്യുന്ന…

3 years ago

വിപുലമായ കിച്ചൻ, മേക്കപ്പ് റൂം, ആഡംബരം നിറയുന്ന കിടപ്പുമുറികൾ; കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ

കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി നടൻ മോഹൻലാൽ. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. 15, 16 നിലകൾ ചേർത്ത് ഏകദേശം…

3 years ago