മോഹൻലാൽ

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ ഗായിക സഹ്‌റ എസ് ഖാനും, താരമെത്തുന്നത് യോദ്ധാക്കളുടെ രാജകുമാരിയായെന്ന് റിപ്പോർട്ട്

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയിൽ ഒരു പ്രധാന വേഷത്തിൽ ഗായിക സഹ്റ എസ് ഖാനും എത്തുന്നു. ചിത്രത്തിൽ യോദ്ധാക്കളുടെ രാജകുമാരിയായാണ് സഹ്റ എസ്…

2 years ago

200 കോടിയിൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം, ഏക്ത കപൂർ ചിത്രത്തിന്റെ നിർമാണപങ്കാളി

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ നിർമാണപങ്കാളിയായി ഏക്ത കപൂർ എന്ന് റിപ്പോർട്ടുകൾ. മോഹൻലാലിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രൊജക്ടുകളിൽ ഒന്നാണ് വൃഷഭ. പ്രധാനമായും തെലുങ്കിലും തമിഴിലുമായി…

2 years ago

‘ലിജോ എന്താണെന്ന് നമ്മൾ പഠിക്കുന്നതേയുള്ളൂ, ഇന്ത്യൻ സ്ക്രീൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും മലൈക്കോട്ടൈ വാലിബൻ’ – മോഹൻലാൽ

ഇന്ത്യൻ സ്ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും മാലൈക്കോട്ടൈ വാലിബൻ എന്ന് മോഹൻലാൽ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മാലൈക്കോട്ടൈ വാലിബൻ. അതുകൊണ്ടു…

2 years ago

അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് കുട്ടനാട്ടുകാർക്ക് സമ്മാനിച്ച് മോഹൻലാൽ

ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടുകാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ വൈ ജി ഡി എസും ചേർന്നാണ്…

2 years ago

‘മോഹൻലാലുമൊത്തുള്ള ചിത്രത്തിന്റെ വിജയമാണ് അദ്ദേഹത്തിനുള്ള പിറന്നാൾ സമ്മാനം’ – മോഹൻലാലിനെ ഇഷ്ടമാണെന്നും കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ശ്രീനീവാസൻ

മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ തനിക്ക് ഇനിയും ആഗ്രഹമുണ്ടെന്നും മോഹൻലാലിനെ ഇഷ്ടമാണെന്നും നടൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനെ വളരെ…

2 years ago

’70 പേർ നിൽക്കുന്ന ആ ക്യൂവിൽ നിന്ന ലാലേട്ടൻ ഞാൻ വിളിച്ചിട്ടും വന്നില്ല’ – തന്റെ ഊഴമാകുന്നതു വരെ വരിയിൽ കാത്തുനിന്ന് മോഹൻലാലിനെക്കുറിച്ച് മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മോഹൻലാൽ. എന്നാൽ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തിൽ പലപ്പോഴും ലളിതമായ…

2 years ago

‘കിംഗ് ഓഫ് കൊത്ത’യുമായി ദുൽഖർ, ഒപ്പം മോഹൻലാലിന്റെ ‘റാം’; ഇത്തവണ ഓണത്തിന് തീ പാറും

ഇത്തവണ ഓണം തിയറ്ററുകളിൽ പൂരപ്പറമ്പാകും. ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം റാം, ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളാണ് ഇത്തവണത്തെ പ്രധാന…

2 years ago

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘റാം’ ആമസോൺ പ്രൈമിന് , ഓണത്തിന് തിയറ്ററുകളിൽ ചിത്രമെത്തും

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം റാം റിലീസിന് ഒരുങ്ങുന്നു. ഇത്തവണ ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. തിയറ്റർ റിലീസിന്…

2 years ago

‘ലാലേട്ടൻ എനിക്ക് കുറച്ച് പൈസ ഒക്കെ തന്നിരുന്നെങ്കിൽ ഞാൻ ഹാപ്പി ആയേനേ’ – മോഹൻലാലിനെ കണ്ടതിൽ വലിയ എക്സൈറ്റ് മെന്റ് ഒന്നുമില്ലെന്ന് ഒമർ ലുലു

മലയാളി ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ അഞ്ച് ആഴ്ചകൾ പിന്നിട്ട് മുന്നേറുകയാണ്. ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി…

2 years ago

ജപ്പാനിൽ ചെറിപ്പൂക്കൾക്ക് നടുവിൽ സുചിത്രയെ ചേർത്തുപിടിച്ച് മോഹൻലാൽ, ഹിരോഷിമ പാർക്കിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം

തിരക്കുകളിൽ നിന്ന് തൽക്കാലത്തേക്ക് ഒരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് മോഹൻലാൽ. ഭാര്യ സുചിത്രയുമൊത്ത് ജപ്പാനിലാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ മോഹൻലാൽ തന്നെ പങ്കുവെച്ച ചിത്രത്തിൽ നിന്നാണ്…

2 years ago