മ്യൂസിക്കൽ കൺസേർട്ട്

ഒരു ടൈം മെഷീന്‍ കിട്ടിയിരുന്നെങ്കില്‍; ഖുഷി മ്യൂസിക്കല്‍ കണ്‍സേര്‍ട്ടില്‍ വാചാലയായി സാമന്ത

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന 'ഖുഷി' സിനിമയുടെ വമ്പന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദിൽ അരങ്ങേറി. കണ്‍സേര്‍ട്ടില്‍ ഗായകരായ ജാവേദ് അലി,…

1 year ago