യോഗയുടെ മഹത്വമോതി ഇനിയ; നടിയുടെ യോഗചിത്രങ്ങൾ തരംഗമാകുന്നു

യോഗയുടെ മഹത്വമോതി ഇനിയ; നടിയുടെ യോഗചിത്രങ്ങൾ തരംഗമാകുന്നു [PHOTOS]

ടെലിഫിലിമുകളിലും ഷോര്‍ട്ട്ഫിലിമുകളിലും ബാലതാരമായി അഭിനയിച്ച് സിനിമ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് ഇനിയ. പിന്നീട് നിരവധി ചിത്രങ്ങളിലും ഇനിയ വേഷമിട്ടു. കളരിയും യോഗയും അഭ്യസിക്കുന്ന താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും…

5 years ago