രക്ഷാപ്രവർത്തനത്തിനെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗം; ലിനുവിന് ആദരാഞ്ജലികളുമായി മന്ത്രി തോമസ് ഐസക്

രക്ഷാപ്രവർത്തനത്തിനെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗം; ലിനുവിന് ആദരാഞ്ജലികളുമായി മന്ത്രി തോമസ് ഐസക്

പ്രളയക്കെടുതിയിൽ പെട്ടവർക്ക് സഹായഹസ്തവുമായി ഇറങ്ങിത്തിരിച്ച് സ്വജീവൻ പണയം വെച്ച ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി തോമസ് ഐസക്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു.…

5 years ago