ജനപ്രിയനായകൻ ദിലീപിന്റെ കരിയറിൽ കമ്മാരസംഭവത്തിന് ലഭിച്ചത് പോലെയുള്ള ഒരു ഹൈപ്പ് കിട്ടിയ വേറെ പടമുണ്ടാകില്ല. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ…