ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മണിച്ചേട്ടന്റെ രൂപവും ഭാവവും നിറച്ച് പ്രേക്ഷകമനസ്സുകൾ കീഴടക്കിയ രാജാമണി ജയസൂര്യ നായകനാകുന്ന തൃശൂർ പൂരത്തിൽ വില്ലനായെത്തുന്നു. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന…