“രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ” അഭിനന്ദനങ്ങളുമായി ശ്രീകുമാർ മേനോൻ

“രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ” അഭിനന്ദനങ്ങളുമായി ശ്രീകുമാർ മേനോൻ

ലൂസിഫറിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ഒടിയൻ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫറിനും സംവിധായകനും അദ്ദേഹം പ്രശംസകൾ അറിയിച്ചത്.…

6 years ago