രാഷ്ട്രീയം

രാഷ്ട്രീയത്തിലേക്ക് തെന്നിന്ത്യൻ താരം തൃഷയും; രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് കോൺഗ്രസിലേക്ക് എന്ന് സൂചന

തെന്നിന്ത്യൻ താരം തൃഷ രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുക്കുന്നു. കോൺഗ്രസ് പാർട്ടിയിലൂടെ ആയിരിക്കും തൃഷ സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുക എന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ഭാരതപര്യടനത്തിന്റെ സമയത്ത് ആയിരിക്കും തൃഷ രാഷ്ട്രീയപ്രവേശനം…

2 years ago