ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പരിഭാഷകൾ പലതും കേട്ട് പൊട്ടിച്ചിരിക്കുകയും ചിലത് കേട്ട് ഞെട്ടുകയും ചെയ്തിട്ടുള്ളവരാണ് മലയാളികൾ. മുതിർന്ന നേതാക്കന്മാർ പോലും പരിഭാഷയിൽ വെള്ളം കുടിക്കുന്നത് കണ്ടിട്ടുള്ള മലയാളികളെ…