റിയൽ ലൈഫ്

റിയൽ ലൈഫിലും സൂപ്പർ സ്റ്റാർ, ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രവുമായി മഞ്ജു വാര്യർ, നിങ്ങൾ വല്ലാത്തൊരു പ്രചോദനമാണെന്ന് ആരാധകർ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഒരു സൂപ്പർ സ്റ്റാർ തന്നെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ. ഫൂട്ടേഡ് എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ മഞ്ജു എടുത്ത വർക്കൗട്ട്…

2 years ago