സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഓരോ ചിത്രങ്ങളും റിലീസിന് മുൻപേ റെക്കോർഡുകൾ വാരിക്കൂട്ടിയാണ് എത്തുന്നത്. നാളെ തീയറ്ററുകളിൽ എത്തുന്ന കാലയും ആ പതിവ് തെറ്റിക്കുന്നില്ല. പ്രദർശനത്തിന് മുൻപേ 230 കോടിയുടെ…