റെക്കോർഡ് തുക

മാലൈക്കോട്ടെ വാലിബന്റെ വിദേശ തിയറ്റർ റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്, ചിത്രം ജനുവരി 25ന് തിയറ്ററുകളിലേക്ക്

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മാലൈക്കോട്ടെ വാലിബൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ജനുവരി 24നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഇതിനിടയിൽ…

1 year ago