പ്രണയദിനത്തിന്റെ ആലസ്യം മാറുന്നതിനു മുമ്പേ പ്രണയസാഫല്യം നേടി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. സോഷ്യൽ മീഡിയ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹനിശ്ചയ ചടങ്ങാണ് കൊച്ചിയിൽ നടന്നത്.…