നേരവും പ്രേമവും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ചിത്രമാണ് തൊബാമ. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവർ ഒരുമിക്കുന്ന ചിത്രം നാളെ മുതൽ തീയറ്ററുകളിൽ…