ലക്ഷണമൊത്ത ഒരു കിടിലൻ ത്രില്ലർ | അഞ്ചാം പാതിരാ റിവ്യൂ

ലക്ഷണമൊത്ത ഒരു കിടിലൻ ത്രില്ലർ | അഞ്ചാം പാതിരാ റിവ്യൂ

അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിക്കുമ്പോഴെല്ലാം മലയാളിയുടെ മനസ്സിൽ ഒരു സങ്കടം ഉണ്ടായിരുന്നു. ഇങ്ങനെയൊരു ത്രില്ലർ എന്ത് കൊണ്ട് മലയാളത്തിൽ പിറവി കൊള്ളുന്നില്ല എന്ന ആ സങ്കടത്തിന് അറുതി വന്നിരിക്കുകയാണ്…

5 years ago