“ലക്ഷ്മിപ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ 85000 രൂപക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ ചെയ്തിട്ടില്ല” തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ
നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്‌മിപ്രിയ. എങ്കിലും ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിനെതിരെ പല ന്യൂസുകളും…