“ലാലങ്കിൾ ഒരു മുണ്ടിന്റെ കര പിടിച്ച് നടന്നാൽ പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും.. അതിന്റെ ശകലങ്ങള്‍ അപ്പൂനും കിട്ടിയിട്ടുണ്ട്” വിനീത് ശ്രീനിവാസൻ

“ലാലങ്കിൾ ഒരു മുണ്ടിന്റെ കര പിടിച്ച് നടന്നാൽ പോലും സാധാരണക്കാരനായി ഫീല്‍ ചെയ്യും.. അതിന്റെ ശകലങ്ങള്‍ അപ്പൂനും കിട്ടിയിട്ടുണ്ട്” വിനീത് ശ്രീനിവാസൻ

താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ…

2 years ago