ലാലേട്ടന്റെ ഇട്ടിമാണി ഏപ്രിലിലും ബിഗ് ബ്രദർ ജൂണിലും ഷൂട്ട് തുടങ്ങും

ലാലേട്ടന്റെ ഇട്ടിമാണി ഏപ്രിലിലും ബിഗ് ബ്രദർ ജൂണിലും ഷൂട്ട് തുടങ്ങും

പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ - അറബിക്കടലിന്റെ സിംഹം ചിത്രീകരണത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുവാൻ ഒരുങ്ങുകയാണ്. മരക്കാറിന്റെ ഷൂട്ടിംഗ് തീരുന്ന പ്രകാരം…

5 years ago