ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും മമ്മൂക്കയുടെ സാന്നിദ്ധ്യം? ആകാംക്ഷയോടെ ആരാധകർ

ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും മമ്മൂക്കയുടെ സാന്നിദ്ധ്യം? ആകാംക്ഷയോടെ ആരാധകർ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ…

5 years ago