പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫർ പ്രദർശനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കിടിലൻ കഥാപാത്രവുമായി എത്തുന്ന ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഓരോ ദിവസവും…