ലുട്ടാപ്പിയായി ബിജുക്കുട്ടനും കുട്ടൂസനായി മാമുക്കോയയും..! വിക്രമനും മുത്തുവുമാണ് പൊളി..! പക്കാ ക്രിയേറ്റിവിറ്റി

ലുട്ടാപ്പിയായി ബിജുക്കുട്ടനും കുട്ടൂസനായി മാമുക്കോയയും..! വിക്രമനും മുത്തുവുമാണ് പൊളി..! പക്കാ ക്രിയേറ്റിവിറ്റി

ബാലരമയിലെ മായാവി എന്ന ചിത്രകഥ മലയാളികളെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവുമധികം ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ്. കുട്ടൂസൻ, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമൻ, മുത്തു, ലൊട്ടുലൊടുക്ക്, ഗുൽഗുലുമാലു എന്നിങ്ങനെ…

4 years ago