“ലൂസിഫർ മലയാളത്തിലെ മികച്ച മാസ്സ് ചിത്രങ്ങളിലൊന്ന്” അഭിനന്ദങ്ങളുമായി പ്രിയദർശൻ

“ലൂസിഫർ മലയാളത്തിലെ മികച്ച മാസ്സ് ചിത്രങ്ങളിലൊന്ന്” പ്രിയദർശൻ

പൃഥ്വിരാജിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ച മോഹൻലാൽ ചിത്രം ലൂസിഫർ വമ്പൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന മാസ്സ് കഥാപാത്രത്തെ കാണാൻ സാധിച്ച ചിത്രം മലയാളസിനിമ…

6 years ago